അംബുജാക്ഷി

Friday 12 July 2024 1:17 AM IST

കായംകുളം: പെരിങ്ങാല ദേശത്തിനകം കറുകത്തറ കിഴക്കതിൽ (കാങ്കാലിൽ) പരേതനായ ജനാർദ്ദനന്റെ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക്

2.30 ന് വീട്ടുവളപ്പിൽ.മക്കൾ: കമലമ്മ, രാധാമണി, രത്നമ്മ.മരുമക്കൾ: യശോധരൻ, ഗോപാലകൃഷ്ണൻ, പരേതനായ ഭാസ്കരൻ

Advertisement
Advertisement