അദ്ധ്യാപക ഒഴിവ്

Friday 12 July 2024 1:22 AM IST

ചേർത്തല: ഗവ.പോളിടെക്നിക് കോളേജിൽ മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ താത്കാലിക ലക്ചർ ഒഴിവിലേക്ക് താത്പര്യമുള്ള ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 12ന് രാവിലെ 10ന് അസൽ യോഗ്യത സർട്ടിഫിക്കറ്റ്,അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Advertisement
Advertisement