ഇടിയൻ ചന്തു

Sunday 14 July 2024 3:00 AM IST

വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​നാ​യ​ക​നാ​യി​ ​ശ്രീ​ജി​ത്ത് ​വി​ജ​യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഇ​ടി​യ​ൻ​ ​ച​ന്തു​ ​ജൂ​ലാ​യ് 19​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​സ​ലിം​കു​മാ​റും​ ​മ​ക​ൻ​ ​ച​ന്തു​ ​സ​ലിം​കു​മാ​റും​ ​ഒ​രു​മി​ച്ച് ​എ​ത്തു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​ലാ​ലു​ ​അ​ല​ക്സ്,​ ​ജോ​ണി​ ​ആ​ന്റ​ണി,​ ​ലെ​ന,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​ഐ.​എം.​ ​വി​ജ​യ​ൻ,​ ​ബി​ജു​ ​സോ​പാ​നം,​ ​ദി​നേ​ശ് ​പ്ര​ഭാ​ക​ര​ൻ,​ ​ഫു​ക്രു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ആ​ക്‌​ഷ​ൻ​ ​കൊ​റി​യോ​ഗ്ര​ഫി​ ​പീ​റ്റ​ർ​ ​ഹെ​യ്‌​ൻ.
​ഹാ​പ്പി​ ​പ്രൊ​ഡക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​

Advertisement
Advertisement