ആർ.മോഹനൻ
Friday 12 July 2024 9:05 PM IST
എഴുകോൺ: കടയ്ക്കോട് പടിഞ്ഞാറ്റിൻകര പാലവിള വീട്ടിൽ ആർ.മോഹനൻ (72) നിര്യാതനായി. ഭാര്യ: കെ.വസന്തകുമാരി. മക്കൾ: എം.ദിവ്യ, എം.ദീപു. മരുമക്കൾ: ദിനേശൻ, വി.വിദ്യ. സഞ്ചയനം 15ന് രാവിലെ 6ന്.