എച്ച്. ഷാജഹാൻ
Saturday 13 July 2024 1:30 AM IST
മൂവാറ്റുപുഴ : അടൂപ്പറമ്പ് കമ്പനിപ്പടി തോപ്പിൽ എച്ച്. ഷാജഹാൻ (69) നിര്യാതനായി. മൂവാറ്റുപുഴ അർബൻ സഹകരണ ബാങ്ക് മുൻ ഡ്രൈവറാണ്. ഭാര്യ: ലൈല. മക്കൾ: ടി .എസ്. ഷാൻ, ടി.എസ്. ഷൈല. മരുമക്കൾ: എം. എച്ച്. അബ്ബാസ്, എൻ. ഷാലുജ.