പ്രതിഷ്ഠാദിന മഹോത്സവം

Saturday 13 July 2024 12:30 AM IST

മണക്കാട്: നെല്ലിക്കാവ് ശ്രീദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം തിങ്കളാഴ്ച വിവിധ പരിപാടികളോടെ നടക്കും. രാവിലെ 6 ന് വിശേഷാൽ ഗണപതി ഹോമം, 8 ന് കലശപൂജ, 9ന് കലശാഭിഷേകങ്ങൾ, 10 ന് പ്രസാദവിതരണം, പ്രസാദഊട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാട്, മേൽശാന്തി ഉമേഷ് നമ്പൂതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Advertisement
Advertisement