അയ്യപ്പൻ
Saturday 13 July 2024 1:52 AM IST
കല്ലൂർക്കാട്: ആലയ്ക്കൽ അയ്യപ്പൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു, സിന്ധു, അമ്പിളി, രജനി, മഞ്ജു, ദീപ, ദിവ്യ, സന്ധ്യ. മരുമക്കൾ: സെൽവൻ, ബിൻസ്, ഹരിദാസ്, ബിജു, ബോസ്, ജെകേഷ്, അനൂപ്, അജീഷ്.