അനന്ത്- രാധിക വിവാഹം ചില്ലുകൊട്ടാരമായി ജിയോ വേൾഡ്

Saturday 13 July 2024 12:46 AM IST

മുംബയ് : അനന്ത്- രാധിക വിവാഹത്തിനായി അണിഞ്ഞൊരുങ്ങി ജിയോ വേൾഡ് കൺവെൻഷൻ സെന്റർ.

ബാന്ദ്ര കുർള കോംപ്ലക്സിൽ 11,08,812 ചതുരശ്ര അടി വിസ്തൃതിയിലാണ് സെന്റർ. അഞ്ച് മോഡുലാർ ഹാളുകളും 25 മീറ്റിംഗ് റൂമുകളും ഒരു ബോൾറൂമും അടങ്ങുന്ന പടുകൂറ്റൻ സെന്റർ. വിവാഹത്തോടനുബന്ധിച്ച് സെന്ററിനോട് ചേർന്ന റോഡുകളിൽ ഇന്നലെ മുതൽ 15 വരെ ഗതാഗത നിയന്ത്രണമുണ്ട്. ഉച്ചയ്ക്ക് ഒന്ന് മുതൽ അർദ്ധരാത്രി വരെയാണ് നിയന്ത്രണം.

വധു രാധികയുടെയും നിത അംബാനിയുടെയും മറ്റും കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങൾ ഏവരുടെയും ശ്രദ്ധ നേടി. ബോളിവുഡ് ഫാഷൻ ഡിസൈനറും വെഡ്ഡിംഗ് പ്ലാനറുമായ മനീഷ് മൽഹോത്രയാണ് രൂപകല്പന. ബോളിവുഡ് സെറ്റ് ഡിസൈനറായ ഒമംഗ് കുമാറിന്റെ നേതൃത്വത്തിൽ വിവാഹ വേദിയായ ജിയോ സെന്ററിനെ ചില്ലുകൊട്ടാരമാക്കി മാറ്റി.

 പോപ്പ് തിളക്കം

പോപ്പ് താരങ്ങളായ റിയാന്ന, കാത്തി പെറി തുടങ്ങിയവരുടെ സംഗീത നിശകൾ വിവാഹ പൂർവ ആഘോഷങ്ങൾക്ക് തിളക്കം നൽകി. ജൂലായ് 5ന് നടന്ന സംഗീത് ചടങ്ങിൽ പാടാനെത്തിയ ഗായകൻ ജസ്റ്റിൻ ബീബറിന് ഒരു കോടി ഡോളർ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്.

വാ​ട​ക​യ്ക്ക് ​ 100​ ​വി​മാ​ന​ങ്ങൾ

​ക​ലാ,​​​ ​കാ​യി​ക​ ​താ​ര​ങ്ങ​ൾ,​​​ ​വ്യ​വ​സാ​യി​ക​ൾ​ ​തു​ട​ങ്ങി​ ​അ​ന​ന്ത്-​ ​രാ​ധി​ക​ ​വി​വാ​ഹ​ത്തി​നാ​യി​ ​വ​ൻ​ ​ലോ​ക​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​ ​പ്ര​മു​ഖ​രാണ്​ എത്തിയത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​മും​ബ​യ് ​ന​ഗ​ര​ത്തി​ലും​ ​വ​ലി​യ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണു​ള്ള​ത്.​ ​ട്രാ​ഫി​ക് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ,​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങ​ൾ,​​​ ​എ​ല്ലാം​ ​ഇ​തി​നോ​ട​കം​ ​ച​ർ​ച്ച​യാ​യി. അ​തി​ഥി​ക​ളെ​ ​എ​ത്തി​ക്കു​ന്ന​തി​നാ​യി​ 100​ ​വി​മാ​ന​ങ്ങ​ളാ​ണ് ​മു​കേ​ഷ് ​അം​ബാ​നി​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​ത​ന്നെ​ ​മൂ​ന്ന് ​ഫാ​ൽ​ക്ക​ൻ​ 2000​ ​ജെ​റ്റു​ക​ളും​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഈ​ ​മൂ​ന്ന് ​വി​മാ​ന​ങ്ങ​ൾ​ക്ക് ​മാ​ത്രം​ ​കോ​ടി​ക​ളാ​ണ് ​ചെ​ല​വ്.​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഇ​ന്ത്യ​യി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ആ​ളു​ക​ൾ​ ​എ​ത്തു​ന്നു​ണ്ട്.​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​ട്ടു​ള്ള​ ​വി​മാ​ന​ങ്ങ​ൾ​ ​സ​ർ​വീ​സു​ക​ൾ​ ​ന​ട​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കും.
ഈ​ ​വ​ർ​ഷം​ ​ആ​ദ്യം​ ​ഗു​ജ​റാ​ത്തി​ലെ​ ​ജാം​ന​ഗ​റി​ൽ​ ​ന​ട​ന്ന​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​വി​വാ​ഹ​ ​നി​ശ്ച​യ​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്കും​ ​സ​മാ​ന​ ​സ​ജീ​ക​ര​ണ​ങ്ങ​ളാ​ണ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.​ ​ഒ​ന്നി​ല​ധി​കം​ ​വി​മാ​ന​ങ്ങ​ളും​ ​പ്രൈ​വ​റ്റ് ​ജെ​റ്റു​ക​ളും​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്തി​രു​ന്നു.​ ​ജാം​ന​ഗ​റി​ലെ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​പ​ത്ത് ​ദി​വ​സ​ത്തേ​ക്ക് ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​മെ​ന്ന​ ​പ​ദ​വി​യും​ ​ന​ൽ​കി​യി​രു​ന്നു.

​ ​ജി​യോ​ ​വേ​ൾ​ഡ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ന് ​സ​മീ​പ​ത്തേ​ക്കു​ള്ള​ ​ഗ​താ​ഗ​തം​ ​നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.
​ ​പ​ല​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​വ​ഴി​ ​തി​രി​ച്ചു​വി​ടും
​ ​ക​ഴി​ഞ്ഞ​ 5​ന് ​ഇ​ത് ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശം​ ​ട്രാ​ഫി​ക് ​പൊ​ലീ​സ് ​ന​ൽ​കി​യി​രു​ന്നു.
​ 15​ ​വ​രെ​യാ​ണ് ​നി​യ​ന്ത്ര​ണം

Advertisement
Advertisement