ആളില്ല,വീണ്ടും കളത്തിൽ ഓടാൻ നവകേരള ബസ്...

Saturday 13 July 2024 1:47 AM IST

യാത്രക്കാരില്ലാത്തതിനാൽ രണ്ട് ദിവസമായി നിറുത്തിയിട്ടിരുന്ന നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി. ഇന്നലെ രാവിലെയാണ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്