ഇന്ത്യയിൽ വീണ്ടും പെഗാസസ്, മുന്നറിയിപ്പുമായി ആപ്പിൾ...

Saturday 13 July 2024 1:48 AM IST

ലോകത്ത് ഇന്നോളം ഡെവലപ്പ് ചെയ്തതിൽ ഏറ്റവും ശക്തമായ സ്പൈവെയറിന്റെ പേരുകളിലൊന്നാണ് പെഗാസസ്. ഫോണിൽ പെഗാസസ് കടന്നുവന്നാൽ 24 മണിക്കൂറും നിങ്ങളുടെ ഓരോ ചലനങ്ങളും വീക്ഷിക്കാൻ പെഗാസസിലൂടെ സാധിക്കും

Advertisement
Advertisement