എല്ലുകൾ പൊടിയും, തുളയ്ക്കുന്ന ഇസ്രയേൽ ആയുധങ്ങൾ...

Saturday 13 July 2024 1:49 AM IST

ഒൻപത് മാസങ്ങളായി സമാനതകളില്ലാത്ത ക്രൂരതകളാണ് ഇസ്രയേൽ ഗാസയിൽ നടത്തുന്നത്. അന്താരാഷ്ട്ര കോടതിയും ലോകരാഷ്ട്രങ്ങളും ഇടപെട്ടിട്ടും യുദ്ധത്തിന് അറുതിയുണ്ടാകുന്നില്ല

Advertisement
Advertisement