'സ്നേഹത്തോടെ അച്ഛ' പ്രണവിന് മോഹൻലാലിന്റെ പിറന്നാൾ ആശംസ

Sunday 14 July 2024 12:14 AM IST

​മ​ക​ൻ​ പ്ര​ണ​വി​ന് പി​റ​ന്നാ​ൾ​ ആ​ശം​സി​ച്ചു​കൊ​ണ്ടു​ള്ള​ മോ​ഹ​ൻ​ലാ​ലി​ന്റെ​ സോ​ഷ്യ​ൽ​ മീ​ഡി​യ​ പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ​ ശ്ര​ദ്ധ​ നേ​ടു​ന്ന​ത്. പ്ര​ണ​വി​ന്റെ​ ചി​ത്ര​വും​ മോ​ഹ​ൻ​ലാ​ൽ​ പ​ങ്കു​വ​ച്ചു​. എ​ന്റെ​ പ്രി​യ​പ്പെ​ട്ട​ അ​പ്പു​വി​ന് പി​റ​ന്നാ​ളാ​ശം​സ​ക​ൾ​... നി​ന്നെ​പ്പോ​ലെ​ത​ന്നെ​ ഇൗ​ വ​ർ​ഷ​വും​ സ​വി​ശേ​ഷ​മാ​യി​രി​ക്ക​ട്ടെ​. ഒ​രു​പാ​ട് സ്നേ​ഹ​ത്തോ​ടെ​ അ​ച്ഛ​. മോ​ഹ​ൻ​ലാ​ൽ​ കു​റി​ച്ചു​ . സ​ഹോ​ദ​രി​ വിസ്മയ (മാ​യ​)​യും​ പ്ര​ണ​വ​ിന് പി​റ​ന്നാ​ൾ​ ആ​ശം​സ​ നേ​ർ​ന്നു​കൊ​ണ്ടു​ള്ള​ ചി​ത്രം​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ പ​ങ്കു​വ​ച്ചു​. ക​ഴി​ഞ്ഞ​ദി​വ​സം​ താ​നൊ​രു​ ക​വി​താ​ സ​മാ​ഹാ​രം​ പു​റ​ത്തി​റ​ക്കാ​നു​ള്ള​ ശ്ര​മ​ത്തി​ലാ​ണെ​ന്ന് പ്ര​ണ​വ് അ​റി​യി​ച്ചി​രു​ന്നു​. പു​സ്ത​ക​ത്തി​ന്റെ​ ക​വ​ർ​പേ​ജി​ന്റെ​ സൂ​ച​ന​ ന​ൽ​കു​ന്ന​ ചി​ത്ര​ത്തോ​ടൊ​പ്പ​മാ​ണ് '​ക​വി​ത​ക​ൾ​ സ​മ്മാ​നി​ച്ച് പു​സ്ത​ക​മാ​ക്കു​ന്ന​ പ​ണി​യി​ലാ​ണ് കാ​ത്തി​രി​ക്കൂ​"​ എ​ന്ന് പ്ര​ണ​വ് കു​റി​ച്ചി​രി​ക്കു​ന്ന​ത്. ലൈ​ക് ഡി​സേ​ർ​ട്ട് ഡ്യൂ​ൺ​ എ​ന്ന​ പേ​രും​ ചി​ത്ര​ത്തി​ൽ​ കാ​ണാ​മാ​യി​രു​ന്നു​.

Advertisement
Advertisement