സർഫിരയും അക്ഷയ് കുമാറിനെ തുണച്ചില്ല

Sunday 14 July 2024 12:17 AM IST

അ​ക്ഷ​യ് ​കു​മാ​ർ​ ​നാ​യ​ക​നാ​യി​ ​സു​ധ​ ​കൊ​ങ്കര​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ​ർ​ഫി​ര​ ​ആ​ദ്യ​ ​ദി​ന​ത്തി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​നേ​ടി​യ​ത് 2.40​ ​കോ​ടി​ ​മാ​ത്രം.​ ​ക​ഴി​ഞ്ഞ​ 15​ ​വ​ർ​ഷ​ത്തി​നി​ടെ​ ​ഒ​രു​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​ചി​ത്രം​ ​നേ​ടു​ന്ന​ ​ഏ​റ്റ​വും​ ​മോ​ശം​ ​ആ​ദ്യ​ദി​ന​ ​ക​ള​ക്ഷ​നാ​ണി​ത്.​ ​അ​ക്ഷ​യ് ​കു​മാ​റി​ന്റെ​ ​ക​രി​യ​റി​ലെ​ 150​-ാ​മ​ത്തെ​ ​ചി​ത്ര​മാ​ണ് ​സ​ർ​ഫി​ര​ .​ ​സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​സൂ​ര​രൈ​ ​പോ​ട്ര് ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഹി​ന്ദി​ ​റീ​മേ​ക്കാ​ണ് .​ ​സെ​ൽ​ഫി.​ ​ബെ​ൽ​ബോ​ട്ടം,​ ​ക​ട്ട്പു​ത്‌​ലി,​ ​രാം​ ​സേ​തു,​ ​മി​ഷ​ൻ​ ​റാ​ണി​ ​ഗ​ജ്,​ ​ബ​ഡാ​ ​മി​യേ​ൻ​ ​ഛോ​ട്ടാ​ ​മി​യേ​ൻ,​ ​ര​ക്ഷാ​ബ​ന്ധ​ൻ,​ ​ഗു​ഡ് ​ന്യൂ​സ്,​ ​ല​ഷ്മി​ ​എ​ന്നീ​ ​അ​ക്ഷ​യ് ​കു​മാ​ർ​ ​ചി​ത്ര​ങ്ങ​ളും​ ​വ​ൻ​ ​ത​ക​ർ​ച്ച​ ​നേ​രി​ട്ടു.

Advertisement
Advertisement