സുനിലിന്റെ കേക്ക് സ്റ്റോറി, മകൾ വേദ നായിക

Sunday 14 July 2024 12:20 AM IST

മ​ക​ൾ​ ​വേ​ദ​ ​സു​നി​ലി​നെ​ ​നാ​യി​ക​യാ​ക്കി​ ​സു​നി​ൽ​ ​കാ​ര​ന്തൂ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കേ​ക്ക് ​സ്റ്റോ​റി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്ര് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​ത​ല​ശേ​രി​യി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​റി​ലീ​സ് ​ചെ​യ്തു.​ ​കെ.​പി.​ ​മോ​ഹ​ന​ൻ​ ​എം.​എ​ൽ.​എ,​ ​ബാ​ബു​ആ​ന്റ​ണി,​ ​അ​ശോ​ക​ൻ,​ ​മേ​ജ​ർ​ ​ര​വി​ ​എ​ന്നി​വ​രും​ ​ഇ​ന്ത്യ​യി​ൽ​ ​ആ​ദ്യ​മാ​യി​ ​കേ​ക്ക് ​ഉ​ണ്ടാ​ക്കി​യ​ ​മാ​മ്പ​ള്ളി​ ​കു​ടും​ബ​ത്തി​ലെ​ ​അം​ഗ​ങ്ങ​ളാ​യ​ ​രേ​ണു​ക​ ​ബാ​ല​യും​ ​പ്ര​കാ​ശ​ൻ​ ​മാ​മ്പ​ള്ളി​യും​ ​പ​ങ്കെ​ടു​ത്തു.​ ​മാനത്തെ കൊട്ടാരം,​ ചന്ത,​ ഗാന്ധാരി എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുനിൽ.വേ​ദ​ ​സു​നി​ൽ​ ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്ന​ത്.​ ​
അ​ശോ​ക​ൻ,​ ​ബാ​ബു​ ​ആ​ന്റ​ണി,​ ​മേ​ജ​ർ​ ​ര​വി,​ ​കോ​ട്ട​യം​ ​ര​മേ​ഷ്,​ ​അ​രു​ൺ​ ​കു​മാ​ർ,​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ,​ ​നീ​ന​ ​കു​റു​പ്പ്,​ ​സാ​ജു​ ​കൊ​ടി​യ​ൻ,​ ​ദി​നേ​ഷ് ​പ​ണി​ക്ക​ർ​ ​എ​ന്നി​വ​രോ​ടൊ​പ്പം​ ​ത​മി​ഴ് ​ന​ട​ൻ​ ​റെ​ഡി​ൻ​കി​ംഗ്​ ​സ്ളി​യും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​റെ​ഡി​ൻ​ ​കിംഗ് സ്ളിയുടെയു​ടെ​ ​ആ​ദ്യ​ ​മ​ല​യാ​ള​ ​ചി​ത്ര​മാ​ണ് .​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ആ​ർ.​എ​ച്ച്.​ ​അ​ശോ​ക്.​ ​പ്ര​ദീ​പ് ​നാ​യ​ർ,​ ​ പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​എ​ൻ.​എം.​ ​ബാ​ദു​ഷ.ചി​ത്ര​വേ​ദ​ ​റീ​ൽ​സി​ന്റെ​യും​ ​ജെ.​കെ.​ആ​ർ.​ ​ഫി​ലിം​സി​ന്റെ​യും​ ​ബാ​ന​റി​ൽ​ ​സി​ന്ധു​സു​നി​ലും​ ​ജ​യ​ന്ത​കു​മാ​ർ​ ​അ​മൃ​തേ​ശ്വ​രി​യും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.

Advertisement
Advertisement