ഷെഫ് സുരേഷ് പിള്ള ഇനി ഗുലാൻ

Sunday 14 July 2024 2:20 AM IST

മു​ന്ന​ ​ഇ​ഷാ​ൻ​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഗു​ലാ​ൻ​ ​ത​ട്ടു​കടമ എ​ന്ന ചി​ത്ര​ത്തി​ൽ​ ​പ്ര​മു​ഖ​ ​ഷെ​ഫ് ​സു​രേ​ഷ് ​പി​ള്ള​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്നു.​ ​ഗു​ലാ​ൻ​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​ൻ​ ​നാ​യ​ക​നാ​യി​ ​എ​ത്തി​യ​ ​ന​ദി​ക​ളി​ൽ​ ​സു​ന്ദ​രി​ ​യ​മു​ന​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സു​രേ​ഷ് ​പി​ള്ള​ ​അ​ഭി​നേ​താ​വാ​കു​ന്ന​ത്.
കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​റാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ഗു​ലാ​നിൽ ​ഷ​ഹീ​ൻ​ ​സി​ദ്ധിഖ്്,​സു​ധീ​ർ​ ​ക​ര​മ​ന,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ത​മി​ഴ് ​ന​ട​ൻ​ ​ജി.​ ​മാ​രി​മു​ത്തു,​കു​ഞ്ച​ൻ,​ ​വി​ജ​യ​കു​മാ​ർ,​ ​ഡ്രാ​ക്കു​ള​ ​സു​ധീ​ർ,​ദി​നീ​ഷ് ,​സാ​ജ​ൻ​ ​പ​ള്ളു​രു​ത്തി,​ ​സാ​ജു​ ​കൊ​ടി​യ​ൻ,​സ​ഞ്ജു​ ​ബാ​യ്,​സു​ദ​ർ​ശ​ന​ൻ​ ​ആ​ല​പ്പി,​ബി​നു​കു​ട്ട​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​
മേ​ജ​ർ​ ​ര​വി,​ബാ​ല​ ​എ​ന്നി​വ​ർ​ ​അ​തി​ഥി​ ​താ​ര​ങ്ങ​ളാ​യി​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.​ ​നാ​യി​ക​ ​പു​തു​മു​ഖ​മാ​ണ്.​എം​ ​ജെ​ ​സി​നി​മാ​സ്,​ ​വി​ ​ഫ്ര​ണ്ട്‌​സ് ​പ്രൊ​ഡ​ക്ഷ​ൻ​സ്‌​ ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​കെ​ .​എ​ച്ച് ​അ​ബ്ദു​ള്ള​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ടോ​ൺ​സ് ​അ​ല​ക്സ്‌​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​സ​ന്തോ​ഷ്‌​ ​വ​ർ​മ്മ​യു​ടെ​ ​വ​രി​ക​ൾ​ക്ക് ​ഷ​ഫീ​ഖ് ​അ​ഹ​മ്മ​ദ് ​ഈ​ണം​ ​പ​ക​രു​ന്നു.​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​-​സു​നി​ൽ​ ​പേ​ട്ട,​ആ​ക്ഷ​ൻ​-​അ​ഷ​റ​ഫ് ​ഗു​രു​ക്ക​ൾ,​പി​ .​ആ​ർ.​ ​ഒ​ ​എ​ .​എ​സ് ​ദി​നേ​ശ്.

Advertisement
Advertisement