ഫേസ്ബുക്ക് റീൽസിന് പരിധിയില്ലാതെ ബോണസ്

Sunday 14 July 2024 6:57 AM IST

ന്യൂഡൽഹി: ഫേസ്ബുക്കിൽ റീൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേ​റ്റേഴ്‌സിനുള്ള ബോണസ് തുകയുടെ പരിധി നീക്കി മെറ്റ. 30,000 ഡോളറായിരുന്നു ബോണസ് പരിധി. ഇന്ത്യൻ ക്രിയേ​റ്റർമാർക്ക് ഈ മാസം മുതൽ തുക ലഭിച്ചു തുടങ്ങി. റീൽസ് കാഴ്ചക്കാരുടെ എണ്ണം അനുസരിച്ച് 100 ഡോളർ മുതലാണ് ബോണസ്. ചാനൽ വരുമാനത്തിനു പുറമെയാണിത്.

Advertisement
Advertisement