കടുപ്പമാണ് ഇനി കാപ്പി കുടി,കാപ്പിപ്പൊടി വില 600 രൂപ കടന്നു...
Monday 15 July 2024 2:40 AM IST
കാപ്പിക്കുരുവിന് വില വർദ്ധിച്ചതോടെ കാപ്പിപ്പൊടി വിലയും ഉയരുന്നു. ഒരു കിലോ കാപ്പിപ്പൊടിക്ക് വില 600 മുതൽ 640 രൂപവരെയായി. സർവകാല റെക്കോഡാണിത്.