അസുമാബീവി

Tuesday 16 July 2024 5:40 AM IST

വെഞ്ഞാറമൂട്: വെമ്പായം ഒഴുകുപാറ ഈന്തിക്കാട് വീട്ടിൽ അസുമാബീവി (റിട്ട.അഗ്രികൽച്ചറൽ സൂപ്രണ്ട് ) 72) നിര്യാതയായി. ഭർത്താവ് എ.എം.കബീർ (റിട്ട.അദ്ധ്യാപകൻ), മക്കൾ:എ.കെ.അനസ്( ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് ),എ.കെ.അൻസി (അദ്ധ്യാപിക) മരുമകൾ: നഫ്ല. എൻ (അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻ്റ് )

Advertisement
Advertisement