ഉണ്ണിക്കൃഷ്ണൻ നായർ

Monday 15 July 2024 10:54 PM IST

ഓച്ചിറ: ക്ലാപ്പന ആമ്പാടിയിൽ (ചവറയിൽ) പരേതരായ ശിവദാസൻ നായരുടെയും വാസന്തിഅമ്മയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: ആര്യ, അഞ്ജിത. മരുമക്കൾ: ജയകൃഷ്ണൻ, വൈശാഖ്. സഞ്ചയനം 21ന് രാവിലെ 8ന്.

Advertisement
Advertisement