എം. കെ. ജോൺ

Wednesday 17 July 2024 12:35 AM IST

ചിറ്റടി : മാങ്ങാപ്പാറ മണിക്കൊമ്പേൽ എം. കെ. ജോൺ ( കൊച്ച് 71 ) നിര്യാതനായി. ഭാര്യ ഫിലോമിന ഐങ്കൊമ്പ് ഇടക്കര ആലുങ്കപ്പുഴ കുടുംബാംഗം . മക്കൾ: ജിസ് , ജോണി , പരേതനായ ജോജി . മരുമക്കൾ: റ്റീന എറത്തേടത്ത് ആനക്കല്ല് , ഷെറി പാലമൂട്ടിൽ എഴുമറ്റൂർ. സംസ്‌കാരം ഇന്ന് 10.30 ന് വെളിച്ചിയാനി സെന്റ് തോമസ് ഫെറോന ദേവാലയത്തിൽ.

Advertisement
Advertisement