എം.കെ.ശശി 

Wednesday 17 July 2024 1:40 AM IST

പാമ്പനാർ : പഴയ പാമ്പനാർ വാണിയപ്പുരയ്ക്കൽ എം.കെ. റ്റീ ഷോപ്പ് ഉടമ എം.കെ.ശശി (74) നിര്യാതനായി. ഭാര്യ: സുമതി,മക്കൾ : ബിനീഷ് ( വാണിയപുരയ്ക്കൽ ഹോട്ടൽ) ബിജിലി റ്റീച്ചർ (സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്‌കൂൾ ആനക്കല്ല്). മരുമക്കൾ : മഞ്ജു, ഷിംസ് (സിവിൽപൊലീസ് ഓഫീസർ കറുകച്ചാൽ). സംസ്‌കാരം നടത്തി.

Advertisement
Advertisement