അഴകപ്പനാചാരി

Tuesday 16 July 2024 11:39 PM IST

ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ കാക്കര വടക്കതിൽ അഴകപ്പനാചാരി (84) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: മണി, മായ, മനോജ്‌ (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: രാജൻ, പ്രദീപ്‌, ദീപ. സഞ്ചയനം 20ന് രാവിലെ 8ന്.

Advertisement
Advertisement