ഈശ്വരി അമ്മ

Tuesday 16 July 2024 11:41 PM IST

കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നക്കുളം ഈശ്വരി ഭവനത്തിൽ ഈശ്വരി അമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സദാശിവൻപിള്ള, കൃഷ്ണപിള്ള (ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി). മരുമക്കൾ: തങ്കമണിഅമ്മ, സരസ്വതി അമ്മ.

Advertisement
Advertisement