ഇൗശ്വരിയമ്മ

Tuesday 16 July 2024 11:43 PM IST

കായംകുളം : മലമേൽദാനം പരേതനായ വാസുദേവന്റെ കുളത്തട്ടയിൽ ഇൗശ്വരിയമ്മ (94)​ നിര്യാതയായി. സ‍ഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്.

Advertisement
Advertisement