ആനന്ദവല്ലിയമ്മ

Tuesday 16 July 2024 11:51 PM IST

വള്ളികുന്നം : പടയണിവെട്ടം നെടിയത്ത് കിഴക്കതിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. മക്കൾ: വിനോദ്, വിജയ ലക്ഷ്മി (മിനിടീച്ചർ,വാർഡ് മെമ്പർ, വള്ളികുന്നം നാലാം വാർഡ്). മരുമകൻ: മുരളീധരൻ പിള്ള.

Advertisement
Advertisement