എൻ. ഭാർഗവൻ

Tuesday 16 July 2024 11:55 PM IST

തഴവ : കുതിരപ്പന്തി മുല്ലശ്ശേരിൽ ജംഗ്‌ഷന് സമീപം (മൂലേശ്ശേരിൽ ക്ഷേത്ര കുടുംബാംഗം) ഇഞ്ചക്കാട്ട് തെക്കതിൽ എൻ.ഭാർഗവൻ (74,​ പൊടിയൻ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: രാജു, ബിന്ദു, ബിനു (കെ.എസ്.ഇ.ബി തട്ടാരമ്പലം, മാവേലിക്കര ). മരുമക്കൾ: ജ്യോതിജാസ്മിൻ, അനില. സഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്.

Advertisement
Advertisement