സരസമ്മ

Wednesday 17 July 2024 7:42 PM IST

ഓച്ചിറ: പ്രയാർ തെക്ക് ഞെരിയാംപള്ളിൽ പരേതനായ ചെല്ലപ്പക്കുറുപ്പിന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. മക്കൾ: ലീലാദേവി, ഗീതാദേവി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: മുളീധരൻപിള്ള, രുഗ്മാംഗദൻ നായർ, ബിന്ദു. സഞ്ചയനം 21ന് രാവിലെ 8ന്.

Advertisement
Advertisement