എൻ.ശ്രീ​ദേ​വി

Wednesday 17 July 2024 7:53 PM IST

മ​യ്യ​നാട്: തെ​ക്കും​ക​ര ഹിമം (മീ​ന​ത്ത്) വീട്ടിൽ എൻ.ശ്രീ​ദേ​വി (78) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന്. മക്കൾ: അ​രുൺ (ഓ​വ​ർസിയർ, മു​നി​സി​പ്പൽ കോർ​പ്പ​റേ​ഷൻ, കൊല്ലം), ധ​നുജ് (സലാല), പ്ര​ദീപ് (കോൺട്രാക്ടർ). മ​രു​മക്കൾ: ആ​ശ, ശ്യാം​തി​ല.

Advertisement
Advertisement