105-ാം വയസിൽ നിര്യാതനായി

Wednesday 17 July 2024 8:47 PM IST

കുറുപ്പംപടി: നെടുങ്ങപ്ര കളമ്പാടൻവീട്ടിൽ കെ.ഒ. പൈലി (105) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: എൽസി, ജോസഫ്, ഫിലോമിന, വർഗീസ്, ആന്റണി, സജി, ഫാ. മാർട്ടിൻ. മരുമക്കൾ: പരേതനായ കുഞ്ഞച്ചൻ, മേരി, പോൾ, റോസ്ലിൻ, മിനി, മിനി.

Advertisement
Advertisement