പരാതി നൽകി

Thursday 18 July 2024 1:51 AM IST

പാറശാല: പൊഴിയൂർ ഗവ.യു.പി സ്‌കൂളിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളി മക്കളുടെ 2019 മുതലുള്ള ലംസം ഗ്രാന്റ് വിതരണത്തിൽ ക്രമക്കേട് നടത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റി പാറശാല എ.ഇ.ഒ ഓഫീസിൽ പരാതി നൽകി.

Advertisement
Advertisement