മോഹനൻ

Thursday 18 July 2024 1:55 AM IST

അടിമാലി: കമ്പിളികണ്ടം ആശാരികുന്നേൽ മോഹനൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : വാസന്തി മുനിയറ പുന്നത്താനത്തു കുടുംബാംഗം.മക്കൾ: മഹേഷ് മോഹനൻ (യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി), മനുമോൾ.
മരുമക്കൾ: അഞ്ജലി ജയൻ,അനുമോദ് (റിപ്പോർട്ടർ, മീഡിയാനെറ്റ്)

Advertisement
Advertisement