ഇനി വിമാന ടിക്കറ്റ് ബുക്കിംഗ് മാത്രമല്ല, പുതിയ പദ്ധതിയുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്
Thursday 18 July 2024 4:13 AM IST
ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവർക്ക് വിമാന ടിക്കറ്റിനൊപ്പം
ടൂർ പക്കേജും ബുക്ക് ചെയ്യാൻ കുറഞ്ഞ നിരക്കിൽ എയർ ഇന്ത്യ വെബ്‌സൈറ്റ് വഴി അവസരം ഒരുങ്ങുന്നു