എലിയാമ്മ കുര്യൻ

Wednesday 17 July 2024 11:40 PM IST
എലിയാമ്മ കുര്യൻ

തുരുത്തിക്കാട് :തച്ചക്കാലിൽ പുളിയാടപറമ്പിൽ ഓലിക്കൽ ജോയ് വില്ലയിൽ പരേതനായ ഒ.പി കുര്യൻ്റെ ഭാര്യ എലിയാമ്മ കുര്യൻ (അമ്മിണി-81) നിര്യാതയായി. സംസ്കാരം പിന്നീട്.മക്കൾ : സജി ഫിലിപ്പ്, റെജി തോമസ്.

Advertisement
Advertisement