എൻ. രാ​ജ​സേ​നൻ​പി​ള്ള

Thursday 18 July 2024 12:46 AM IST

തൃ​ക്ക​ട​വൂർ: മ​തിലിൽ പ​ത്മ നിവാസിൽ എൻ.രാ​ജ​സേ​നൻ​പി​ള്ള (78, റി​ട്ട. പൊ​ലീ​സ് ഫോ​ട്ടോ​ഗ്രാഫർ) നി​ര്യാ​ത​നാ​യി. ഭാര്യ: പ​ത്മ​കു​മാ​രിഅ​മ്മ. മക്കൾ: ആർ.പ​ത്മ​കു​മാർ, പി.ആർ.ക​വിൽ. മ​രു​മ​കൻ: എസ്.സു​ജോയ്.

Advertisement
Advertisement