അബ്ദുൽ കബീർ

Friday 19 July 2024 5:37 AM IST

കോവളം: പാച്ചല്ലൂർ വല്യാഞ്ചിറ ഷമീറാ മൺസിലിൽ എം. അബ്ദുൽ കബീർ (67) നിര്യാതനായി. ഭാര്യ നസീമ. മക്കൾ : ഷമീറ, മാഹീൻ, സുൽഫിക്കർ . മരുമക്കൾ : അഫ്സർ, സുമീന.

Advertisement
Advertisement