ഇ.കെ. സുരേന്ദ്രൻ

Friday 19 July 2024 7:55 PM IST

ചൊവ്വര: തെറ്റാലി എരമത്തുവീട്ടിൽ ഇ.കെ. സുരേന്ദ്രൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: സിബിൻ, സ്മിത. മരുമക്കൾ: ഷീജ, ശ്രീജിത്ത്.

Advertisement
Advertisement