അപേക്ഷ ക്ഷണിച്ചു

Sunday 21 July 2024 1:46 AM IST

തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ പുതുതായി അനുവദിച്ച ബി.സി.എ കോഴ്സിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. എം.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡേറ്റ സയൻസ്,ബി.എസ്‌സി ഇലക്ട്രോണിക്സ് വിത്ത് എ.ഐ ആൻഡ് റോബോട്ടിക്സ്, ബി-കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലയ് ചെയിൻ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.ihrdadmission.org. ഫോൺ: 0471 - 2234374, 9495877099.