പുസ്‌തക പ്രകാശനം
Sunday 21 July 2024 1:52 AM IST
തിരുവനന്തപുരം : ആറ്റുകാൽ ചിന്മയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥി അഭിഷേക് ഹരി രചിച്ച 'എ സെറീൻ കപ്പ് ഓഫ് ടീ' എന്ന ഇംഗ്ളീഷ് കവിതാസമാഹാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ ഡോ.ജി.രാജേന്ദ്രൻ പിള്ളയ്‌ക്ക് നൽകി പ്രകാശനം ചെയ്തു.ആറ്റുകാൽ ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ ജി.വിജയകുമാർ,ജയചന്ദ്രൻ രാമചന്ദ്രൻ, ഡോ.എൻ.ശ്രീകല,ജി.രാമചന്ദ്രൻ പിള്ള,ടി.ശശിധരൻ നായർ,ഇറയാംകോട് വിക്രമൻ,തിരുമല ശിവൻകുട്ടി,മല്ലിക വേണുകുമാർ,അഭിഷേക് ഹരി,കരുമം എം.നീലകണ്ഠൻ,ഹരി രംഗനാഥൻ എന്നിവർ പങ്കെടുത്തു.