എ.ശിവാനന്ദൻ
Saturday 20 July 2024 7:51 PM IST
അഞ്ചാലുംമൂട്: സരോജിനി ഭവനിൽ എ.ശിവാനന്ദൻ (84, റിട്ട. അദ്ധ്യാപകൻ, സി.വി.കെ.എം എച്ച്.എസ്, കിഴക്കേകല്ലട) നിര്യാതനായി. ഭാര്യ: എസ്.രാധമ്മ. മക്കൾ: എസ്.ദീപ, എസ്.ദീപക്. മരുമക്കൾ: എസ്.സന്തോഷ്കുമാർ, ആർ.രാജി. സഞ്ചയനം 24ന് രാവിലെ 8ന്.