ഇ.കെ. കുട്ടപ്പൻ
Saturday 20 July 2024 7:52 PM IST
തൂക്കുപാലം: കുഴിക്കണ്ടം ഇലവനാം കുഴിയിൽ വീട്ടിൽ ഇ.കെ. കുട്ടപ്പൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചേറ്റുകുഴി കൃസ്ത്യൻ ഫെലോഷിപ്പ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി.