കല്ലുങ്കൽ : മംഗലത്തിൽ അമ്മാൾകുട്ടി ജോർജ് (58) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കല്ലുങ്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി യിൽ. നിരണം കാക്കനാട്ടുകുഴി കുടുംബാംഗമാണ്. ഭർത്താവ്: എം.കെ.ജോർജ്. മക്കൾ: ജോബിൻ ജോർജ്, ജിബി ജോർജ്, ജിബിൻ ജോർജ്. മരുമകൾ: ഹെൽന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
