അമ്മുക്കുട്ടിഅമ്മ

Saturday 20 July 2024 10:36 PM IST

പാരിപ്പള്ളി: മുക്കട വിളയിൽ കൊച്ചുപുത്തൻ വീട്ടിൽ പരേതനായ നാരായണൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: രഘുനാഥൻപിള്ള, രാജപ്പൻ പിള്ള, കരുണാകരൻ പിള്ള, വാസുദേവൻ പിള്ള, വനജാക്ഷിഅമ്മ, സുധ, പരേതരായ വിജയൻ പിള്ള, മുരളീധരൻപിള്ള. മരുമക്കൾ: അംബികാമ്മ, പത്മിനിഅമ്മ, ഗിരിജ, രമണി, സുലജ, ബിന്ദു, വിജയൻപിള്ള, ഉണ്ണിക്കൃഷ്ണപിള്ള.