അന്നമ്മ മാത്യു

Sunday 21 July 2024 6:22 PM IST

വാഴക്കുളം: കാവന കളപ്പുരയ്ക്കൽ (ചൊള്ളാമഠം) കെ.എം. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ്‌ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിജി, ജെയ്‌സ്, ഡോ. സന്ദീപ്. മരുമക്കൾ: ടി.കെ.ജോസ് ഐ.എ.എസ് (റിട്ട. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി), ഷിജി, ഡോ. സ്വപ്ന.

Advertisement
Advertisement