ആന്റണി

Monday 22 July 2024 1:51 AM IST

തിരുവനന്തപുരം: മണ്ണൂർക്കോണം മുക്കാംതോട് പേരില അശ്വതി ഭവനിൽ ആന്റണി (62) നിര്യാതനായി. ഭാര്യ: പരേതയായ ഗീത. മകൾ: അശ്വതി. മരുമകൻ: അനിൽ കുമാർ.

Advertisement
Advertisement