അന്നമ്മ

Monday 22 July 2024 1:48 AM IST

പെരുമ്പാവൂർ: തെക്കേ വാഴക്കുളം ഐക്കരക്കുന്നത്ത് പരേതനായ ചാക്കപ്പന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തെക്കേ വാഴക്കുളം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ പത്രോസ് മാർ തെയോ ഫിലോസ് തിരുമേനി, ഐ.സി. ജേക്കബ് (ബിസിനസ്, നെടുങ്കണ്ടം), ലില്ലി, ഐ.സി.വർഗീസ് (റിട്ട.പഞ്ചായത്ത് വകുപ്പ്), ഐ.സി.ഏലിയാസ് (റിട്ട.സ്റ്റാഫ്, നെടുമ്പാശ്ശേരി മാർ അത്‌നേഷ്യസ് സ്‌കൂൾ). മരുമക്കൾ: കുഞ്ഞമ്മ (റിട്ട.സഹകരണ ബാങ്ക്, നെടുംകണ്ടം), ജേക്കബ്, മേരി (താലൂക്ക് ഓഫീസ്, കുന്നത്തുനാട്), സിബി.

Advertisement
Advertisement