കെ.വി സുകുമാരൻ

Monday 22 July 2024 1:41 AM IST
കെ.വി സുകുമാരൻ


പുതുശേരിമല: കുളങ്ങര കെ.വി സുകുമാരൻ(87) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന്. ഭാര്യ: പരേതയായ ദേവയാനിയമ്മ. മക്കൾ: ശാന്തമ്മ, വിജയമ്മ, ജഗദമ്മ. മരുമക്കൾ: സുകുമാരൻ.ടി.കെ, ബാലചന്ദ്രൻ, വസന്തൻ.

Advertisement
Advertisement