അഷ്റഫ്

Sunday 21 July 2024 11:58 PM IST

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് അരേശേരി ജുമാ മസ്ജിദിന് സമീപം കളത്തിൽ(അഷ്റഫ് മൻസിൽ) അഷ്റഫ് നിര്യാതനായി. ഭാര്യ:ഖദീജ.മക്കൾ: അൻസിയ, അൽഫിയ.മരുമക്കൾ: ഷിബു, അഫ്സൽ.

Advertisement
Advertisement