അമേരിക്കൻ നടൻ വിറ്റ്നി റിഡ്ബെക്ക് അന്തരിച്ചു

Monday 22 July 2024 7:21 AM IST

കാലിഫോർണിയ: അമേരിക്കൻ നടൻ വിറ്റ്നി റിഡ്ബെക്ക് (79) അന്തരിച്ചു. ഈ മാസം 15ന് കാലിഫോർണിയയിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. ക്യാൻസർ ബാധിതനായിരുന്നു. റോക്കി 2, ഫ്രൈഡേ ദ തേർട്ടീന്ത് പാർട്ട് 6, ഒലിവർ ആൻഡ് കമ്പനി തുടങ്ങിയ ചിത്രങ്ങളിലും നിരവധി ടെലിവിഷൻ ഷോകളിലും അഭിനയിച്ചു.

Advertisement
Advertisement