എൻ.എൻ. ഭാസ്‌കരൻ

Monday 22 July 2024 5:52 PM IST
എൻ.എൻ. ഭാസ്‌കരൻ

ചേരാനല്ലൂർ: ഇടയക്കുന്നം നെടുമ്പിള്ളിപാടത്ത് വീട്ടിൽ എൻ.എൻ. ഭാസ്‌കരൻ (74, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: ബീന, രതീഷ്. മരുമക്കൾ: സതീഷ് രാമൻ, ദീപ. സഞ്ചയനം: 27ന് രാവിലെ 8ന്.

Advertisement
Advertisement