ഏലിക്കുട്ടി ചാക്കോ

Tuesday 23 July 2024 12:05 AM IST

ആനിക്കാട് ഈസ്റ്റ് : കൂടംപറമ്പിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (80) നിര്യാതയാ​യി. കൊച്ചറ പറഞ്ഞുകാട്ടിൽ കുടുംബാംഗം. മക്കൾ : മേരിക്കുട്ടി, ജോളി, ബിജു, റ്റോമിച്ചൻ (അദ്ധ്യാപിക), ജോജോ (അദ്ധ്യാപിക). മരുമക്കൾ : കുഞ്ഞുമോൻ പുളിമൂട്ടിൽ (ചെങ്കൽ), പോൾ പുല്ലുവേലിൽ (വളവോട് ഉപ്പുതറ), മോളി പോളയ്ക്കൽ (പാദുവ), ജെസി പെരുംപള്ളിയിൽ (പൈക,അദ്ധ്യാപിക), ആഷ താഴത്തുതറ (തിരുവാർപ്പ്, അദ്ധ്യാപിക). സംസ്​കാരം നാളെ 10 ന് ആനിക്കാട് സെന്റ്‌​മേരീസ് പള്ളി​യിൽ.

Advertisement
Advertisement